മോഹൻലാലിന്റെ പ്രതിഫലം 18 കോടിയെന്ന് റിപ്പോർട്ട്, ബിഗ് ബോസിനെപ്പറ്റി പുറത്തുവരുന്ന കാര്യങ്ങള്‍

ബിഗ് ബോസ്– അനുകൂലിക്കുന്നവരും പ്രതീകൂലിക്കുന്നവരും ഉണ്ടാവാം, പക്ഷേ കേരള ടെലിവിഷൻ ചരിത്രത്തിൽ ഈ ഷോയെ മാറ്റി നിർത്താനാവില്ല,ബിഗ് ബോസിൽ മോഹൻലാലിന്റെ പ്രതിഫലം 18 കോടിയെന്ന് റിപ്പോർട്ട്, കേരളാ ബോക്സ് ഓഫീസ് എഫ്ബി പേജാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് . കഴിഞ്ഞ സീസണിൽ 12 കോടി ആയിരുന്നെന്നും അവർ പറയുന്നു.

#Mohanlal is getting paid a whopping #Rs18_Crore as his remuneration to host current Malayalam show #BiggBoss .He had...

Posted by Kerala Box Office on Friday, February 12, 2021
ALERT- Developing Story Big Boss, Mohanalal, Remuneration #Mohanlal is getting paid a whopping #Rs18_Crore as his remuneration to host current Malayalam show #BiggBoss .He had reportedly charged Rs 12 crore to host the previous season.Mohanlal was the only actor (under 50 listed actors) made into #Forbes highest paid celebrity last year ( 27th position ).#Stardom

അഭിപ്രായങ്ങള്‍