സംരംഭങ്ങൾ തുടങ്ങാൻ 10 ലക്ഷം വരെ വായ്പ, രണ്ട് ലക്ഷം രൂപ വരെ സബ്സിഡിയും

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് നടപ്പാക്കുന്ന ജോബ് ക്ലബ്ബ് പദ്ധതിയിൽ ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പദ്ധതി ചെലവിൻ്റെ 25 ശതമാനം (രണ്ട് ലക്ഷം രൂപ ) വരെ സബ്സിഡി അനുവദിക്കും. അപേക്ഷകർ 21നും 45 നുമിടയിൽ പ്രായമുള്ളവരാകണം . താത്പര്യമുള്ളവർ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ: 0481 2560413

അഭിപ്രായങ്ങള്‍