വാക്സിനെടുത്താലും മാസ്ക് വേണം, എന്നാണൊരു മോചനം ആർക്കറിയാം vaccine mask


വാക്സീനെടുത്തെന്ന കാരണത്താൽ മാസ്ക് ധരിക്കാതെ നടക്കരുതെന്ന് ആരോഗ്യ വിദഗ്ദർ. സ്വീകരിച്ച നിമിഷം മുതൽ രോഗപ്രതിരോധ സംവിധാനം പ്രവർത്തിക്കുമെന്നു കരുതരുത്. ആവശ്യമായ സാമൂഹിക അകലവും പ്രതിരോധവും കുറേക്കാലംകൂടി വേണ്ടിവരുമെന്നും അമേരിക്കൻ ആരോഗ്യ വിദഗ്ദർ.

വാക്സിനെതിരെയുള്ള പ്രചാരണങ്ങൾക്കു ചെവികൊടുക്കരുതെന്നു കേന്ദ്ര ആരോഗ്യമന്ത്രി, പോളിയോ വാക്സിനെതിരെയും പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ രാജ്യം പോളിയോ വിമുക്തമായെന്നും ആരോഗ്യമന്ത്രി പറ‍്ഞു.  Vaccine, covid, kerala

Photo by Anna Shvets from Pexels

അഭിപ്രായങ്ങള്‍