അങ്ങനെ വിജയ് നൻപരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. മാസ്റ്റർ അനുപമ. ധന്യ, രമ്യ തീയേറ്ററുകളിൽ എത്തുമെന്ന് കേരള ബോക്സ് ഓഫീസ് പേജ്, അനൂപമ തിയറ്ററിൽ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വിറ്റ് തുടങ്ങിയിട്ടുണ്ട്.
വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജർമിയ തുടങ്ങിയ താര നിരയാണ് ചിത്രത്തിൽ.ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ്.
സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നിർവഹിക്കുന്നത് ഫിലോമിൻ രാജാണ്.
2020 ഏപ്രിൽ 9-തിനാണ് ഈ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചു.
Vijay movie release Kerala, review, fdfs, Kerala report, box office, covid
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.