കത്തി നശിച്ചു: ഒറ്റത്തടി തേക്കിൽ കൊത്തിയെടുത്ത അനന്തശയനം, മുളങ്കാടകം ദേവീക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിൽപ ചാരുത-mulankadakam temple fire

 


നൂറ്റാണ്ടുകൾ പഴക്കമുള്ള  മുളങ്കാടകം ദേവീക്ഷേത്രത്തിലെ  ഗോപുരനട കൊത്തുപണികളും ശിൽപവേലയും നിറഞ്ഞതാണ്.  മേതാളിപ്പുറത് ഉണ്ടായ  അഗ്നി ബാധയിലെ നഷ്ടം ഒരു കോടി രൂപയുടെ. 

കൊത്തുപണികളും ശിൽപവേലകളും നിറഞ്ഞ ഗോപുര നടയുടെ മുകൾ ഭാഗം, നവഗ്രഹ തട്ട്, തോറ്റംപാട്ടു നടക്കുന്ന  പാട്ടുപുര എന്നിവയ്ക്കാണു തീപിടിച്ചു നശിച്ചത്.  ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണു തീ കെടുത്തിയത്.

വെസ്റ്റ് പൊലീസ് കേസ് എടുത്തു. തീപിടിത്തത്തിനു ഇടയായ സാഹചര്യത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. സിസി ടിവി ക്യാമറകൾ കത്തി നശിച്ചെങ്കിലും ഹാർഡ് ഡിസ്ക് പരിശോധിക്കും. ചെറിയ 2 വഞ്ചികളിലെ പണമാണു കവർന്നത്. ഇതിനു സമീപം ഉണ്ടായിരുന്ന പ്രധാന വഞ്ചികൾ പൊളിക്കാൻ മോഷ്ടാവ് ശ്രമിച്ചതുമില്ല. 

mulankadakam temple fire

അഭിപ്രായങ്ങള്‍