വീടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ദാ ഇവിടെ, അജയ് ശങ്കറിന്റെ ഡോ. ഇന്റീരിയർ-drinterior

Dr interior

ജിപ്സം പ്ളാസ്റ്ററിങ്, നാനോ വൈറ്റ് കിച്ചണ്‌ ടോപ്പ്, മൾട്ടിവുഡ്, സ്റ്റീൽ വിൻഡോ..വീടു വയ്ക്കാനൊരുങ്ങുന്നവർക്ക് ഇതിനെയൊക്കെ കുറിച്ച് വലിയ സംശയങ്ങളായിരിക്കും. ദാ ഇവിടെ കോട്ടയം സ്വദേശിയായ അജയ് ശങ്കർ‌ അതിനെല്ലാം ഉത്തരം പറയുന്നു.  തന്റെ ഡോ ഇന്റീരിയർ എന്ന ചാനലിലൂടെ.

Dr interior

കുറഞ്ഞകാലം കൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ വീഡിയോകളെല്ലാം വൈറലായിക്കഴിഞ്ഞു. Dr. Interior എന്ന ചാനൽ കാണാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.

അജയ് ശങ്കറിനെ ബന്ധപ്പെടാനായി– FB ID -Drinterior A

Mail Me -drinterior2020@gmail.com


Interior consultant YouTube channel "Dr. Interior" , Ajay shankar, Kottayam, youtube vlogers Kerala


അഭിപ്രായങ്ങള്‍