ഇനി ജയിലിലെ വസ്ത്രം ടീഷർട്ടും ബർമൂഡയും, കാരണം...

വെള്ള മുണ്ടും പരുത്തി ഷർട്ടും നമ്പറുമൊന്നും ഇനി സിനിമയ്ക്കായി പ്ളാൻ‌ ചെയ്യേണ്ട, ഇനി ജയിലിലെ വസ്ത്രം ടീഷർട്ടും ബർമൂഡയും.

ഉടുമുണ്ട് ഉരിഞ്ഞു തൂങ്ങിമരണവും അതേപോലെ ഉടുമുണ്ട് കൂട്ടിക്കെട്ടു മതിൽ ചാട്ടവുമൊക്കെ ഒഴിവാക്കാനാകും. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പദ്ധതി, സ്പോൺസർ ചെയ്യാനുമാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Photo by RODNAE Productions from Pexels

അഭിപ്രായങ്ങള്‍