പണിമുടക്കാൻ ഒരുങ്ങി വൈദ്യുതി ജീവനക്കാർ

വൈദ്യുതി ജീവനക്കാർ ഫെബ്രുവരി മൂന്നിന് രാജ്യവ്യാപകമായി പണിമുടക്കും.nകേരള സർക്കാർ കൊണ്ടുവന്ന കരടി ഇലക്ട്രിസിറ്റി ബിൽ 2020 പ്രതിഷേധിച്ചാണ് വൈദ്യുതി ജീവനക്കാർ പണിമുടക്കുന്നത്.

നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ആഭിമുഖ്യത്തിലാണ് പണിമുടക്ക്. കരട് ബിൽ പിൻവലിക്കുക, പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക കരാർ ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾ ഭാരവാഹികൾ ഉന്നയിച്ചു.

അഭിപ്രായങ്ങള്‍