തിരുവാർപ്പ് റോഡിൽ ഡീസൽ ചോർച്ച, അഗ്നി ശമന സേന എത്തി

ഡീസൽ ചോർച്ചയെ തുടർന്ന് തിരുവാർപ്പ് റോഡിൽ അഗ്നിശമനസേന എത്തി കഴുകുന്നു.ബൈക്കുകൾ മറിഞ്ഞു വീണ് അപകടം ഉണ്ടായിരുന്നു തുടർന്നാണ് അഗ്നിശമനസേന കോട്ട യൂണിറ്റ് എത്തി റോഡ് കഴുകി വൃത്തിയാക്കിയത്.

അഭിപ്രായങ്ങള്‍