പൊലീസ്, എക്സൈസ് പൊക്കിയ വാഹനങ്ങൾ ലേലം ചെയ്യുന്നു, വാങ്ങാം

തൃശൂർ എക്സൈസ് ഡിവിഷനിൽ വിവിധ അബ്കാരി കേസുകളിൽ ഉൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയതും എക്സൈസ് ഓഫീസുകളിലും പൊലീസ് സ്‌റ്റേഷനുകളിലുമായി സൂക്ഷിച്ചു വരുന്ന വിവിധ വാഹനങ്ങളുടെ ലേലം ജനുവരി 29 രാവിലെ 10.30 ന് നടക്കും. ഫോൺ: 0487 2361237

അഭിപ്രായങ്ങള്‍