ആജീവനാന്തം പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻചാണ്ടി


നേമത്ത് മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിച്ച് ഉമ്മൻചാണ്ടി. ആജീവനാന്തം പുതുപ്പള്ളി വിടില്ല. എന്തു വാർത്തയാക്കരുതെന്നും സീറ്റ് ചർച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്നും ഉമ്മൻചാണ്ടി. 

അഭിപ്രായങ്ങള്‍