ബസേലിയസ് കോളേജില്‍ ഓൺലൈൻ കലോത്സവം, ഉദ്ഘാടന ചടങ്ങ് കാണാം

ബസേലിയസ് കോളേജിലെ കലോത്സവം ഓൺലൈനിൽ ആരംഭിച്ചു. വെർച്വൽ പ്ളാറ്റ്ഫോമിൽ 54 ഇനങ്ങളിലെ മത്സരങ്ങൾ അരങ്ങേറി. .കല 2021 എന്ന പേരിലാണ് മത്സരങ്ങൾ നടന്നത്. ആദ്യമായാണ് ഒരു കലാലയം ഓൺലൈനായി ഇത്രയും വിപുലമായി മത്സരം സംഘടിപ്പിക്കുന്നത്. സോഷ്യൽ മിഡിയയിൽ മത്സരം വൈറലാകുകയാണ്. എസ് ഹരീഷാണ് മത്സരം ഉദ്ഘാടനം ചെയ്തത്.

അഭിപ്രായങ്ങള്‍