തിരുനാൾ ദിനം,സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

അതിരമ്പുഴ സെൻ്റ് മേരീസ് ഫെറോനാപ്പള്ളി തിരുനാൾ ദിനമായ ജനുവരി 25-ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  മുൻ കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്കും  പരിപാടികൾക്കും അവധി ബാധകമല്ല.

അഭിപ്രായങ്ങള്‍