സർക്കാർ ഓഫീസുകൾ ശനിയും, അറിയേണ്ടവ ഓൺ ജനുവരി 14, 2021 ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഇനി ശനിയാഴ്ചയും സർക്കാര് ഓഫീസുകൾ പ്രവർത്തിക്കും. ഇൗ മാസം 16 മുതൽ ശനിയാഴ്ചകൾ പ്രവർത്തി ദിനമായുള്ള ഉത്തരവ് പുറത്തിറങ്ങി.Covid lockdown ശേഷമാണ് ശനിയാഴ്ച അവധി നൽകിയിരുന്നത്. പൊതുഭരണ വകുപ്പ് ആണ് ഉത്തരവ് ഇറക്കിയത്. അഭിപ്രായങ്ങള്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.