bev Q ആപ്പ് ഇനി ഇല്ല, മദ്യം വാങ്ങാൻ

സംസ്ഥാനത്തെ ഇനി ബെവ്ക്യു ആപ്പ് ഇല്ല. ആപ്പ് വഴി മദ്യം വാങ്ങാനുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി.

ലോഗോ കാലത്താണ് മദ്യം വാങ്ങാനായി  ആപ്പ് അവതരിപ്പിച്ചത്, ഔട്ട്‌ലെറ്റുകളിൽ തിരക്ക് കുറയ്ക്കുകയായിരുന്നു ഉദ്ദേശം

അഭിപ്രായങ്ങള്‍