അനിൽ പനച്ചൂരാന് വിട, anil panachooran passed away

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....💔. കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കോവിഡ് ബാധി തനായിരുന്നു. 56 വയസായിരുന്നു. 

അറബിക്കഥയിലെ 'ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം' എന്ന ഗാനം പനച്ചൂരാനെ   ഏറെ പ്രശസ്തനാക്കി.

കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിൽ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനാണ്.


വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം,ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ, അക്ഷേത്രിയുടെ ആത്മഗീതം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.

Anil panachooran




അഭിപ്രായങ്ങള്‍