പാപ്പാനടുത്തേക്ക് ഓടിയെത്തി പരാതി പറയുന്ന ആണ്ടാൾ‌, ആനയെന്ന് വിളിക്കല്ലേ ചിലപ്പോ അതിനും പിണങ്ങും, ജയലളിതയുടെ പ്രിയ ആണ്ടാളിന്റെ കഥ ഇങ്ങനെ andal-srirangam-talk



ശ്രീരംഗം  ആണ്ടാൾ – ആനപ്രേമികൾക്കേവർക്കും സുപരിചിത, സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം അഭിനയിച്ച ആണ്ടാൾ ഇപ്പോൾ ഫോട്ടോ എടുത്തതിനു പാപ്പാനോട് പരാതി പറയുന്നു വിഡിയോ വൈറലാണ്. പാപ്പാന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നുണ്ട്, ആരാണ് ഈ ആന. അയ്യോ ആനയെന്നു വിളിക്കല്ലേ ആണ്ടാൾ.

അമ്മയുടെ സ്വന്തം ആണ്ടാൾ

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇഷ്ട്ടപ്പെട്ട. ആനയായിരുന്നത്രെ ആണ്ടാൾ.


രജനീകാന്തിന്റെ നായിക

ആരോടും ഇണങ്ങുന്ന പ്രകൃതവും സൗമ്യ ഭാവവും ആണ്ടാളിന് സിനിമയിലും അവസരം കൊടുത്തു, അതും സൂപ്പർ സ്റ്റാറിനൊപ്പം– 'തമ്പിക്ക് എന്ത ഊര്' എന്ന സിനിമയില്‍ രജനികാന്തിനൊപ്പം

മലയാളി ആന

ആണ്ടാളിന്റെ പാപ്പാൻ മലയാളി ആണേ, മനസ്സിലാവുന്നത് മലയാളവും പാലക്കാട് ആലത്തൂര്‍ തെക്കേവെളുത്താക്കല്‍ രാജേഷാണ് പാപ്പാൻ.

ആണ്ടാള്‍ എന്നാൽ

തമിഴകത്ത് 7-8 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന വൈഷ്ണവ കവയിത്രിയാണ് ആണ്ടാള്‍.


sweet communication between the Srirangam Temple elephant Andal and her Mahout



അഭിപ്രായങ്ങള്‍