മരക്കാർ മാർച്ച് 26ന്, ഏറെ നാൾ കാത്തിരുന്ന ശേഷം അവൻ വരുന്നു


മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് മലയാളം ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് മാർച്ച് 26ന്.  മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിര്‍മാണം. 

വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. പ്രിയദര്‍ശന്റെ ഡ്രീം പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍

2020 മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചു കൃത്യം ഒരു വർഷം കഴിഞ്ഞാണ് അടുത്ത റിലീസ് തിയതി പ്രഖ്യാപിച്ചത്.

വിജയ് ചിത്രം മാസ്റ്റര്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരുന്നു. 

#Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas


അഭിപ്രായങ്ങള്‍