മേക്ക് യുവർ വിഷിലെ നടി അന്തരിച്ചുി, 26ാം വയസ്സിൽ വിയോഗം– Song Yoo-jung


സൗത്ത് കൊറിയൻ നടി സോ യൂ ജിങ് അന്തരിച്ചു. 26ാം വയസ്സിലായിരുന്നു വിയോഗം, മരണകാരണം പുറത്തു വിട്ടിട്ടില്ല.


മരണദിവസം തന്നെ സംസ്കാരവും നടന്നതായി സബ്ലിം ആർട്ടിസ്റ്റ് ഏജൻസി അറിയിച്ചു. മേക്ക് യുവർ വിഷ് ,സ്കൂൾ എന്നിവയാണ് അടുത്ത കാലത്തെ മികച്ച പ്രകടനങ്ങളുണ്ടായ സീരീസുകൾ. 


അഭിപ്രായങ്ങള്‍