2009 മോഡൽ അംബാസിഡർ ഡീസൽ എ.സി കാർ, കോട്ടയത്ത് ലേലം



 2009 മോഡൽ അംബാസിഡർ ഡീസൽ എ.സി കാർ, കോട്ടയത്ത് ലേലം. കോട്ടയം കളക്ടറേറ്റില്‍ എൻക്വയറി കമ്മീഷണർ ആൻ്റ് സ്പെഷ്യൽ ജഡ്ജിയുടെ ഓഫീസിലെ  ഉപയോഗയോഗ്യമല്ലാത്ത 2009 മോഡൽ അംബാസിഡർ ഡീസൽ എ.സി കാർ ഫെബ്രുവരി 17 ന് ലേലം ചെയ്യും.

അഭിപ്രായങ്ങള്‍