എം പി വീരേന്ദ്രകുമാറിന് സ്മാരകം നിർമ്മിക്കാൻ 2 കോടി രൂപ, ബജറ്റിൽ പ്രഖ്യാപനം ഇങ്ങനെ-budget live kerala

 


എം പി വീരേന്ദ്രകുമാറിന് സ്മാരകം നിർമ്മിക്കാൻ 2 കോടി രൂപ, ബജറ്റിൽ പ്രഖ്യാപനം ഇങ്ങനെ

കോവിഡ് പ്രതിരോധ കുത്തി വയ്പ് സൗജന്യം, എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി. എം പി വീരേന്ദ്രകുമാറിന് സ്മാരകം നിർമ്മിക്കാൻ 2 കോടി രൂപ.മൃഗങ്ങള്‍ക്കും ആംബുലൻസ്  സേവനം, എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും.


അഭിപ്രായങ്ങള്‍