മികച്ച വെബ് സീരിസുകള്‍– ഗെയിം ഓഫ് ത്രോൺസ്-gama of thrones

ഗെയിം ഓഫ് ത്രോൺസിനെപ്പറ്റി ഒക്കെ വാശിയേറിയ ചർച്ചകൾ നടക്കുമ്പോൾ എന്താദ് സീരിയലോ അയ്യേ.∙എന്നു ചിന്തിക്കുന്നവർ മാത്രം വായിക്കാനുവ്ള പോസ്റ്റ്.. ഒരു 3 മണിക്കൂർ അല്ലെങ്കിൽ 4 മണിക്കൂറിൽ ഒതുങ്ങാത്ത ഉള്ളടക്കമുള്ള വലിയ ഒരു സിനിമയാണ് പല വെബ്സീരിസുകളും.. എച്ച് ബി ഒ യാണ് ഈ സീരിസ് നിർമ്മിച്ചത്(പ്രചോദനം അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ) 2011 ഏപ്രിൽ 17ന് ആദ്യ സീസൺ ആരംഭം വെസ്റ്ററോസും എക്സോസും– ഈ സാങ്കൽപ്പിക ഭൂമികയിലാണ് കഥ നടക്കുന്നത്. വെസ്റ്ററോസിന്റെ ഭരണം കൈയാളുന്ന ഇരുമ്പ് സിംഹാസനം കൈക്കലാക്കാനുള്ള മത്സരം(ചിത്രത്തിലെ കാണുന്ന ആ കൂർത്ത സിഹാംസനം) ഹൗസ് സ്റ്റാർക്ക് എന്ന നാട്ടുരാജ്യ തലവനാണ് ലോർഡ് എഡ്ഡാർഡ് "നെഡ്" സ്റ്റാർക്ക് ടാര്‍ഗെറിയന്‍, സ്റ്റാര്‍ക്, ലാനിസ്റ്റര്‍, ബാരാതീയന്‍, ഗ്രെജോയ്, ടൈറില്‍, മാര്‍ട്ടല്‍ എന്നീ ഏഴു കുടുംബങ്ങളാണ് ഈ അധികാര വടംവലിയിലൂടെ കഥയുടെ മുഖ്യധാരയിലുള്ളത്.

അഭിപ്രായങ്ങള്‍