തുല്യശക്തികളായി ബിജെപിയും കോൺഗ്രസും വിളവൂർക്കൽ ഇന്ന് ഭാഗ്യപരീക്ഷണം

മലയൻകീഴിലെ വിളവൂർക്കൽ പഞ്ചായത്തിൽ ഇന്നു ഭാഗ്യ പരീക്ഷണം. ബിജെപിയും കോൺഗ്രസും ഇവിടെ ഇഞ്ചോടിഞ്ചാണ്. 17 വാർഡുകൾ കോൺഗ്രസ്–6 ബിജെപി–6 എൽഡിഎഫ്–5 പ്രസിഡന്റ് സ്ഥാന മത്സരം ഇങ്ങനെ–എ ശാലിനി ബിജെപി ടി ലാലി(കോൺഗ്രസ്)

അഭിപ്രായങ്ങള്‍