ഓൺലൈനായി വൈദ്യുതി ചാർജ് അടയ്ക്കുന്നവർക്ക് ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചു കെഎസ്ഇബി. ക്യാഷ് ബാക്ക് ഓഫർ 2020 ഡിസംബർ 31വരെ മാത്രം.
ആദ്യമായി ഓൺലൈനായി വൈദ്യുതി ചാർജ് അടയ്ക്കുന്നവർക്കാണ് ബിൽതുകയുടെ 5 ശതമാനം ലഭിക്കുക, പരമാവധി 100 രൂപവരെ, ക്യാഷ് ബാക്ക് ആയി നൽകുന്നുണ്ട്. ഈ ആനുകൂല്യം 2020 ഡിസംബർ 31വരെയാണ്. ഏത് മാർഗ്ഗം ഉപയോഗിച്ച് ആദ്യമായി ഓൺലൈൻ പണമടച്ചാലും ഈ ഓഫർ ലഭിക്കും. ഇളവു ലഭിക്കുന്ന തുക തൊട്ടടുത്ത ബില്ലിലാണ് കുറവുചെയ്തു നൽകുക.
വിവിധ ബില്ലുകൾ പേ ചെയ്യുന്നത് എങ്ങനെയെന്ന് വിശദമാക്കുന്ന ഇ ബുക്ക് വാങ്ങാം– വില 69 രൂപ മാത്രം
kseb-bill-cash-back
കഥകളും മാന്ത്രിക കഥകളും വായിക്കാൻ - ഡൗൺലോഡ് ചെയ്യുക https://play.google.com/store/apps/details?id=horror.malayalam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.