ക്ഷേത്രങ്ങളിൽ കലാപരിപാടികൾക്ക് അനുമതി, പക്ഷേ

ganapathy

കലാകാരന്മാരുടെ പ്രതിഷേധത്തിനൊടുവിൽ കലാപരിപാടികളവതരിപ്പിക്കാനുള്ള അനുമതി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകി.

കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രകലകളും മറ്റും നടത്താനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കലാകാരന്മാരുടെ സംഘടനകൾ നിവേദനങ്ങൾ നൽകി. 

ക്ഷേത്രകലകൾ അവതരിപ്പിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ‌ പൂർണമായും പാലിക്കേണ്ടതാണ്. കൂടാതെ സ്റ്റേജ് പരിപാടികൾക്ക് അതതു പ്രദേശത്തെ പൊലീസ് അധികാരികളുടെ അനുമതിയും വേണം.

പ്രതീകാത്മ ചിത്രം

Photo by Artem Beliaikin from Pexels

അഭിപ്രായങ്ങള്‍