ജനുവരി ഒന്നിനു സ്കൂളുകൾ തുറക്കും, നിര്‍ദ്ദേശങ്ങളിങ്ങനെ

പത്തിലെയും പ്ലസ്ടുവിലെയും വിദ്യാർഥികൾക്കായാണു ജനുവരി ഒന്നിനു സ്കൂളുകൾ തുറക്കുന്നത്. റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ലെങ്കിലും ഓൺ ലൈൻ ക്ലാസുകളുടെ റിവിഷനും സംശയനിവാരണവും സ്കൂളുകളിൽ നടത്താം. പത്ത്, പ്ലസ് ടു വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ രക്ഷിതാക്കളുടെ അനുമതിയോടെ കൗൺസലിങ്ങിലും പങ്കെടുക്കാം.

അഭിപ്രായങ്ങള്‍