മാസ്റ്റർ ഇറങ്ങുന്നു, തീയേറ്റർ തുറക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുടെ എഫ്ബി പേജിൽ വിജയ് ഫാൻസിന്റെ പൊങ്കാല


വിജയ് ചിത്രം 
മാസ്റ്റർ പൊങ്കലിനു തിയറ്ററുകളിൽ. ചിത്രം ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്.  കേരളത്തിലെ തിയേറ്ററുകൾ തുറക്കാത്തതിനാൽ ഇവിടെ പ്രദര്‍ശനത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല. തീയേറ്റർ തുറക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുടെ താഴെ വിജയ് ഫാൻസിന്റെ കമന്റുകളാണ്. 

ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസിനെ നേരിടാന്‍ കൂടുതല്‍ ജാഗ്രത വേണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ മന്ത്രി പറയുന്നത്. 

പഴയ വൈറസിനെക്കാള്‍ 70 ശതമാനം കൂടുതല്‍ പകര്‍ച്ചാ ശേഷി പുതിയ വൈറസിനുണ്ട് എന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. സാമൂഹിക അകലവും കൈകഴുകലും മാസ്ക് ധരിക്കലും മാത്രമാണ് പ്രതിവിധി.

കഥകളും മാന്ത്രിക കഥകളും വായിക്കാൻ - ഡൗൺലോഡ് ചെയ്യുക https://play.google.com/store/apps/details?id=horror.malayalam

അഭിപ്രായങ്ങള്‍