സുഗതകുമാരി ടീച്ചർ അന്തരിച്ചു–പ്രണാമം


മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗത കുമാരി ടീച്ചർ അന്തരിച്ചു. 
1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽജനിച്ചു.പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം.കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 2 തവണ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം ഇങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

  • മുത്തുച്ചിപ്പി 
  • പാതിരാപ്പൂക്കൾ 
  • പാവം മാനവഹൃദയം (1968)
  • പ്രണാമം (1969)
  • ഇരുൾ ചിറകുകൾ (1969)
  • രാത്രിമഴ (1977) 
  • അമ്പലമണി (1981)
  • കുറിഞ്ഞിപ്പൂക്കൾ (1987)
  • തുലാവർഷപ്പച്ച (1990)
  • രാധയെവിടെ (1995)
  • കൃഷ്ണകവിതകൾ 
  • മേഘം വന്നു തൊട്ടപ്പോൾ
  • ദേവദാസി
  • വാഴത്തേൻ
  • മലമുകളിലിരിക്കെ
  • സൈലന്റ് വാലി (നിശ്ശബ്ദ വനം)
  • വായാടിക്കിളി
  • കാടിനു കാവൽ  sugatha kumari passed away

അഭിപ്രായങ്ങള്‍