ജനപ്രിയ വെബ്സീരീസ് 'ഒതളങ്ങ തുരുത്തിലെ നത്തിനെ ഏവർക്കും പരിചയം കാണും, ഇനി നത്തിനെ ബിഗ് സ്ക്രീനിൽ കാണാം. ഒതളങ്ങ തുരുത്ത് സിനിമയാക്കാനൊരുങ്ങുന്നതിനു മുൻപ് നത്തെന്ന കഥാപാത്രമായ അബിൻ ബിനോ കരുനാഗപ്പള്ളിയെ തന്റെ സാറാസിൽ കാസ്റ്റ് ചെയ്ത് ജൂഡ് ആന്റണി. സമൂഹ മാധ്യമത്തിൽ കുറിച്ചതിങ്ങനെ
അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ(നത്ത് ) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോൾ അരങ്ങേറാൻ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നു . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അബിൻ
അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ(നത്ത് ) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ...
Posted by Jude Anthany Joseph on Saturday, December 19, 2020
othalanga thuruth, nathj, saras, jude

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.