രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, 21 വയസുകാരി ആര്യ; ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നൽകി ഇടതുപക്ഷം...

ആര്യാ രാജേന്ദ്രൻ (21)തിരുവനന്തപുരം മേയറാവും.ഓൾസെയ്ന്റ്സ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റും. മുടവൻമുഗൾ വാർഡിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വിജയിച്ചാണ് ആര്യ പ്രായം കുറഞ്ഞ കൗൺസിലറായത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. Arya Rajendran will be Thiruvananthapuram mayor, cpm, ldf, new

അഭിപ്രായങ്ങള്‍