ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12-12-2020)– പ്രധാന തലക്കെട്ടുകളെല്ലാം അറിയാം-today top News

1. ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍; ലൈസന്‍സ് റദ്ദാക്കും

2.ഫൈസൽ വാക്സിൻ അനുമതി നൽകി യൂ എസ്

3.70വയസ്സ് തികഞ്ഞു രജനീ കാന്ത്

4. Real key മായി ടൈ അപ്പ്‌ ഉണ്ടാക്കി റിലയൻസ്

5. EPFO member ന് 8.5 ശതമാനം പലിശ ലഭിക്കും.

6. ഡിസംബർ 17നു വാർത്താ വിനിമയ സാറ്റ ലൈറ്റ് ലോഞ്ച്.

7.
കൊറിയൻ സംവിധായകൻ കി കിം ഡുക് അന്തരിച്ചു

Rajani, Kim,, isro, EPFO, pfyzer,relaince

അഭിപ്രായങ്ങള്‍