ഗൂഗിള്‍പേയ്ക്കും പേടിഎംനും ഫോൺപേയ്ക്കും ശേഷം..ദേ വാട്സാപ്പിലും പണമയക്കാം–whatsapp pay and google pay


വാട്സാപ്പും യുപിഐ അടിസ്ഥാനമായുള്ള പേമെന്റ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. നാഷണൽ പേമെന്റ് കോർപ്പറേഷന്റെ അനുമതി ലഭിച്ചതോടെയാണ് സേവനം ആരംഭിച്ചത്.

പണം അയയ്ക്കുന്നതിങ്ങനെ


  1. വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുന്നതോടെ ഈ സംവിധാനം ഫോണിൽ സജ്ജമാകും

  2. വാട്സാപ്പ് ഹോംമിൽ വലചതുവശത്തുള്ള മൂന്നു കുത്തുകളിൽ ടച്ച് ചെയ്യുക

  3. സെറ്റിങ്സിനുള്ളിലെ പേമെന്റ് സെക്ഷനിലേക്കും പോകാം

  4. ആഡ് പേമെന്റ് എന്നതിലേക്കു പോകാം

  5. അതിൽത്തന്നെ ബാങ്ക് സെലക്ട് ചെയ്ത് വെരിഫിക്കേഷൻ ചെയ്യുക

  6. യുപിഐ പിൻ സെറ്റ് ചെയ്യുന്നതോടെ തയാറായി കഴിഞ്ഞു

അഭിപ്രായങ്ങള്‍