അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ട സാഹചര്യത്തില്‍ തീരദേശവാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍
കേരള തീരത്ത് നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്നും അറിയിപ്പില്‍ പറയുന്നു
Photo by Johannes Plenio from Pexels
ദേ ഇത്തരത്തിൽ പിഎസ്സി സംബന്ധമായും സർക്കാർ സംബന്ധമായുമുള്ള ഉപകാരപ്പെടുന്ന വിവരങ്ങളും സമയം പോകാൻ കഥകളും ലഭിക്കാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം–
https://play.google.com/store/apps/details?id=com.web2app.Kadhakal&hl=en_CA
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.