trump/baidan-യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അറിയേണ്ടതെല്ലാം, അറിഞ്ഞിരിക്കാൻ

ചൊവ്വുള്ള ചൊവ്വ

നവംബർ ഒന്ന് കഴി​ഞ്ഞുള്ള ആദ്യ ചൊവ്വാഴ്ചയായിരിക്കും യുഎസ് പ്രസിഡൻഷ്യൽ ഇലക്ഷൻ.

റിപ്പബ്ളിക്കൻ പാർട്ടിയും ഡമോക്രാറ്റിക് കക്ഷികളുമാണ് യുഎസിൽ മസ്തര രംഗത്ത്


റിപ്പബ്ളിക്കൻ പാർട്ടി

തീവ്രദേശിയ നിലപാടുള്ള , ഗ്രാൻഡ് ഡ് പാർട്ടി എന്ന വിളിപ്പേരിലറിയപ്പെടുന്ന പാർട്ടി. സ്ഥാപിച്ചത് 1854, ചുവപ്പ് നിറവും ആന ചിഹ്നവുമാണ്.

ഡോണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്കും മൈക്ക് പെൻസ് വൈസ് പ്രസിഡനറ് സ്ഥാനത്തേക്കും മത്സരിക്കുന്നു.

ഡമോക്രാറ്റിക്

പുരോഗമന ചിന്താഗതിക്കാരുടെ പാർട്ടിയാണ്, 1792ലാണ് സ്ഥാപിച്ചത്. നിറം നീല, അടയാളം– കഴുത

ജോ ബൈ‍ഡനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക്, കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും


പ്രസിഡന്റാകാനുള്ള യോഗ്യത

കുറഞ്ഞ പ്രായം– 35

14 വർഷമായി യുഎസിൽ സ്ഥിരതാമസം

ജന്മംകൊണ്ട് യുഎസ് പൗരൻ

പ്രൈമറി– പാർട്ടി സമ്മേളനത്തിൽ ഇലക്ഷനിലൂടെ സ്ഥാനാര്‍ഥിയാവാന്‍ പിന്തുണയുള്ള ആളെ കണ്ടെത്തും.

കോക്കസ്– 6 സംസ്ഥാനങ്ങളിലേ ഇതുള്ളൂ, ചർച്ചയിലൂടെ സ്ഥാനാർഥികളെ കണ്ടെത്തുന്ന പ്രതിനിധികളുടെ ചെറു സംഘങ്ങൾ


പ്രസിഡ്റ് സ്ഥാനാർഥി വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കും, സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം.

നാഷണൽ കൺവന്‍ഷനിലൂടെ സ്ഥാനാർഥി പ്രഖ്യാപനം

ഓരോ സംസ്ഥാനത്തും വോട്ടു രേഖപ്പെടുത്തും, നേരിട്ട് പ്രസിഡന്റിനല്ല ഇലക്ടേഴ്സ് പ്രതിനിധകളെയാണ് തിര​ഞ്ഞെടുക്കുക.

538 ഓളം പേരടങ്ങുന്ന ഇലക്ടറൽ കൊളീജിയമാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.270ലേറെ വോട്ടു നോടുന്നയാൾ ജനുവരിയിൽ പ്രസിഡന്റായി സ്ഥാനമേക്കും.

Trump baidan American elections Kamala haris

Photo by Element5 Digital from Pexels

അഭിപ്രായങ്ങള്‍