ഓൺ
Amazon
food
technology
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
റബർ ടാപ്പിങ് യന്ത്രം 60 ശതമാനം സബ്സിഡിയോടെ വാങ്ങാൻ കർഷകർക്ക് അവസരം. സബ്മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ (എസ്എംഎഎം) പദ്ധതിയിൽ ഉൾപ്പെടുത്തിയാണു യന്ത്രം നൽകുന്നത്. ആറളം ഫാം പോലെയുള്ള സ്ഥലങ്ങളിൽ യന്ത്രം വിജയകരമാണ്.
പാലാ മോളൂർ സ്വദേശി സഖറിയാസ് മാത്യു(മൂംബൈയിൽ താമസക്കാരനായ) കണ്ടുപിടിച്ച ഈ യന്ത്രം ബോലാനാഥ് റബർ ടാപ്പിങ് മെഷീൻ (ബിഎച്ച്ആർടി) എന്ന പേരിലാണ് അറിയപ്പെടുന്നത്.
കോട്ടയം മണർകാടെ സായാ ഫാം ടൂൾസ് ആൻഡ് മെഷിൻസ് സ്ഥാപനം 18 യന്ത്രമാണ് ഫാമിൽ ലഭ്യമാക്കിയത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച തണൽ സൂപ്പർ മാർക്കറ്റ് വഴി റബർ ടാപ്പിങ് യന്ത്രം ലഭ്യമാണെന്ന് ഫാം എംഡി എസ്.ബിമൽഘോഷ് അറിയിച്ചു.
സബ്സിഡിക്കായി റജിസ്റ്റർ ചെയ്യാം
സബ്സിഡിയോടെ റബർ ടാപ്പിങ് യന്ത്രം വാങ്ങാൻ റജിസ്റ്റർ ചെയ്യാം. https://agrimachinery.nic.in/Farmer/Management/Index
Key Features of BH-RT-2000 Rubber Tapping Machine (RTM)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.