പ്രവാസി വായ്പാ പദ്ധതി: 30 ലക്ഷം രൂപവരെ 15% സബ്സിഡിയോടെ, സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കു നേട്ടം ഇങ്ങനെ
തിരുവനന്തപുരം∙പ്രവാസി വായ്പാ പദ്ധതി: 30 ലക്ഷം രൂപവരെ 15% സബ്സിഡിയോടെ, സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കു നേട്ടം ഇങ്ങനെ-
1∙നോർക്കയും കേരള സ്റ്റാർട്ടപ് മിഷനും ചേർന്നു നോർക്ക പ്രവാസി സ്റ്റാർട്ടപ് പ്രോഗ്രാം തുടങ്ങുന്നു.
2∙സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതിക മേഖലയിലെ ബിസിനസ് അവസരങ്ങൾ ഒരുക്കും
3∙തിരഞ്ഞെടുക്കപ്പെടുന്നവർക്കു 3 മാസം പരിശീലനം നൽകും.
4∙സർക്കാരിന്റെ പ്രവാസി വായ്പാ പദ്ധതി വഴി 30 ലക്ഷം രൂപവരെ 15% സബ്സിഡിയോടെ ലഭിക്കും.
5∙ 2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ, താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് അപേക്ഷിക്കാം.
വിവരങ്ങൾക്ക് http://norkapsp.startupmission.in.
പ്രവാസികള്‍ക്കായി 30 ലക്ഷംവരെയുള്ള വായ്പയും അതില്‍ 15% ഇളവും നല്‍കുന്നതാണ്. അതില്‍ 3 ലക്ഷം വരെ ആണ് ആനുകുല്യം ലഭിക്കുക.ബാങ്കില്‍ നിന്ന് ലഭിക്കുന്ന വായ്പയ്ക്ക് അധികമായി പലിശയുടെ 3% ഇളവു നല്‍കുകയും അത് 4 വര്‍ഷത്തേക്ക് ഉണ്ടായിരിക്കുന്നതുമാണ്.വായ്പ്പാ സഹായങ്ങൾ 16 ബാങ്കുകളുടെ 5832 ശാഖകളിലൂടെ ലഭിക്കുന്നതുമാണ്.
( Timings: 08.00 am to 08.00 pm )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.