മറഡോണ അന്തരിച്ചു -maradona passes away

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചതായി റിപ്പോർട്ട്.  ഹൃദയാഘാതം ആയിരുന്നു. 60 വയസായിരുന്നു.ഡീഗോ അർമാൻഡോ മറഡോണ (ജ. ഒക്ടോബർ 30, 1960, ബ്യൂണസ് അയേഴ്‌സ്, അർജന്റീന, മരണം, 25 നവംബർ, 2020) ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു.

അർജന്റീനയെ86-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ  പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവച്ചൂ.

കേരളത്തോട് വളരെ അടുപ്പമുണ്ടായിരുന്നു..ബോബി ചെമ്മണ്ണൂർ ഒപ്പം കേരളം സന്ദർശിച്ചു.

Maradona passes away

അഭിപ്രായങ്ങള്‍