ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, മത്സ്യഫെഡിലെ 12 തസ്തിക, ഫയർ ആന്‍ഡ് റെസ്ക്യൂ..ദേ ഒഴിവുണ്ട്


തിരുവനന്തപുരം∙ഉദ്യോഗാർഥികൾക്കായി 81 കാറ്റഗറികളിൽക്കൂടി വിജ്ഞാപനവുമായി പിഎസ്സി. 12 തസ്തികകളിലാണ് വിജ്ഞാപനം. ജല അതോറിറ്റി ഓപ്പറേറ്റർ. ഫയർ ആൻഡ് റെസ്ക്യൂ ഫയർ വുമൺ , മത്സ്യഫെഡിലെ 12 തസ്തികകൾ തുടങ്ങിയവയിലാണ് ഒഴിവ്.

സിവിൽ എക്സൈസ് ഓഫിസർ, ട്രൈബൽ വാച്ചർ എന്നീ വിഭാഗങ്ങളിൽ ഗോത്ര വർഗക്കാരിൽ ഒഴിവുകളുണ്ട്. അവസാന തീയതി ഡിസംബർ 23 ആണ്..കൂടുതൽ വിവരങ്ങൾക്ക്- https://www.keralapsc.gov.in/psc-bulletin-2020

ദേ ഇത്തരത്തിൽ പിഎസ്സി സംബന്ധമായും സർക്കാർ സംബന്ധമായുമുള്ള ഉപകാരപ്പെടുന്ന വിവരങ്ങളും സമയം പോകാൻ കഥകളും ലഭിക്കാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം–

https://play.google.com/store/apps/details?id=com.web2app.Kadhakal&hl=en_CA

അഭിപ്രായങ്ങള്‍