സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം Ezhuththachan‍ award paul zacharia

സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം.കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ . 1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു..സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ ആനന്ദായിരുന്നു 2019ലെ പുരസ്കാരം കരസ്ഥമാക്കിയത്. മലയാളം പുസ്തകങ്ങൾ ഇവയാണ് സലാം അമേരിക്ക(1988) ഒരിടത്ത് ആർക്കറിയാം (1988) ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും ഭാസ്കരപട്ടേലരും എന്റെ ജീവിതവും(1988) എന്തുണ്ടു വിശേഷം പീലാത്തോസേ?(1996) കണ്ണാടികാണ്മോളവും(2000) സക്കറിയയുടെ കഥകൾ(2002) പ്രെയ്‌സ് ദ ലോർഡ് ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം ? ഇഷ്ടികയും ആശാരിയും ഇതാണെന്റെ പേര് ജോസഫ് ഒരു പുരോഹിതൻ (തിരക്കഥ) ഗോവിന്ദം ഭജ മൂഢമതേ (ലേഖനങ്ങൾ) ഒരു ആഫ്രിക്കൻ യാത്ര (യാത്രാവിവരണം) അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും (ചെറുകഥാ സമാഹാരം) ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ ഇംഗ്ലീഷ് ഭാസ്കരപട്ടേലർ ആൻഡ് അദർ സ്റ്റോറീസ്

അഭിപ്രായങ്ങള്‍