മാതാവിന്റെ സന്നിധിയിൽ അനുഗ്രഹാശിസുകൾ തേടി കുറുവച്ചൻ, സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ-ottakomban-sureshgopi


മാതാവിന്റെ സന്നിധിയിൽ അനുഗ്രഹാശിസുകൾ തേടി കുറുവച്ചൻ പാലാ കുരിശുപള്ളിയിൽ എത്തിയപ്പോൾ ടോമിച്ചൻ‌ മുളകുപാടം ഷെയർ ചെയ്ത വാക്കുകളാണിത്.

കാവൽ സിനിമയുടെ ഷൂട്ട് പാക്ക് അപ്പ് ചെയ്ത് പോകുന്ന വഴിയാണ്  പാലാ കുരിശുപള്ളിയിൽ  സുരേഷ് ഗോപി എത്തിയത്.  ഒറ്റക്കൊമ്പന്റെ സംവിധായകൻ മാത്യൂസ് തോമസും ഒപ്പമുണ്ടായിരുന്നു.കുരിശുപള്ളിയിൽ നിന്ന് നേരെ കീഴ്ത‍ടിയൂർ യൂദാ സ്ലീഹാ പള്ളിയിലും എത്തി പ്രാർഥിച്ചു....



#Ottakkomban #AttacktoDefend #Kuruvachan #SureshGopi #TomichanMulakuppadam #MulakuppadamFilms #MathewsThomas

അഭിപ്രായങ്ങള്‍