വെൽക്കം കലൂലു ..പഴയകാല താരം കലുലുവിനെ വീണ്ടും അവതരിപ്പിച്ചു ബാലരമ

 

balarama-kalulu

പഴയകാല സൂപ്പർ താരം കലുലുവിനെ വീണ്ടും അവതരിപ്പിച്ച്  ബാലരമ.  നൊസ്റ്റാൾജിയ ഉണർത്തിയ  പ്രഖ്യാപനം ബാലരമ ആരാധകർ  സമൂഹ മാധ്യമങ്ങളിൽ  വൈറലാക്കി .


ചിത്രത്തിന് കടപ്പാട് ബാലരമ എഫ് ബി പേജ് 

#Balarama #malayalamchildrensweekly #childrensweekly #children #kaloolu

Posted by Balarama on Wednesday, November 4, 2020

അഭിപ്രായങ്ങള്‍