നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, ദേ കിടിലൻ, കിടു


നെയ്യാറ്റിൻകര ഗോപന്റെ‘ആറാട്ട്’ – അതാണു പുതിയ ചിത്രത്തിന്റെ പേര്. ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഉദയ കൃഷ്ണയാണ്. കോമഡിക്കും ആക്ഷനും പ്രാധാന്യ നൽകുന്ന ചിത്രമാണെന്നാണ് വിവരം. ശ്രദ്ധ ശ്രീനാഥാണ് നായിക. 

നെടുമുടി വേണു, സായ്കുമാര്‍, സിദ്ധിഖ്,വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരും ചിത്രത്തിൽ അഭിനയിക്കാനെത്തുന്നു.
വീട്ടിലുരുന്നു മൊബൈലിലൂടെ വരുമാനം. മൊബൈലിലൂടെ എങ്ങനെ ബില്ലടയ്ക്കാം യുട്യൂബറാവാൻ അറിയേണ്ടവ–ദേ ഇബുക്ക് വാങ്ങാം. 85 രൂപ മാത്രം...

അഭിപ്രായങ്ങള്‍