അറിയാൻ: ചെങ്ങളം വില്ലേജ് ഓഫീസ് പുതുക്കി പണിയുന്നു, താത്കാലിത പ്രവർത്തനം വാടക കെട്ടിടത്തിൽ

ചെങ്ങളം വില്ലേജ് ഓഫീസ് പുതുക്കി പണിയുന്നു,  ഓഫീസിന്റെ പ്രവർത്തനം ഉടൻ വാടകക്കെട്ടിടത്തിലേക്കു മാറ്റും.

ചെങ്ങളും ദേവീക്ഷേത്രത്തിു സമീപം കുന്നുംപുറം ജംഗ്ഷനിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 60കളിലാണ് കെട്ടിടം പണി പൂർത്തീകരിച്ചത്.

അഭിപ്രായങ്ങള്‍