മൊബൈൽ തട്ടിപ്പറിച്ചു ബൈക്കിലെത്തിയ സംഘം; പിന്തുടർന്നു സിങ്കം സ്റ്റൈലിൽ ചാടി പിടിച്ചു എസ്ഐ, ഇത് താൻടാ പൊലീസ്




ഫോണ്‍ തട്ടിപ്പറിച്ചു രക്ഷപെട്ടു; സിനിമ സ്റ്റൈലില്‍ പിടികൂടുന്ന എസ്.ഐ 'വൈറലായി, ബൈക്കിലെത്തിയ ഫോൺ തട്ടിപ്പറിക്കൽ സംഘമാണ് എസ്ഐയുടെ സമർഥമായ നീക്കത്തിൽ നിലംപരിശായത്.

ചെന്നൈ മാധവാരം സ്റ്റേഷനിലെ എസ്.ഐ. ആന്റലിന്‍ രമേശിനെ ഉന്നത പൊലീസുദ്യോഗസ്ഥരുൾപ്പടെ അഭിനന്ദിച്ചു. സൈബര്‍ സെല്‍ ക്രൈം വിഭാഗത്തിലെ എ.എസ്.ഐ. അന്റലിന്‍ രമേശ്  ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് സംഭവ സ്ഥലത്തെത്തുന്നത്.

രമേശ്  കവര്‍ച്ചക്കാരുടെ ഇരുചക്രവാഹനത്തെ പിന്തുടര്‍ന്നു. കിലോമീറ്ററുകള്‍ക്കപ്പുറത്തു കവര്‍ച്ചക്കാരുടെ സംഘത്തെ ചേസ് ചെയ്ത് പിടികൂടുകയായിരുന്നു– വിഡിയോ കാണാം


അഭിപ്രായങ്ങള്‍