ദേ ഈ നുണകൾ നിങ്ങൾ ഉറപ്പായും വിശ്വസിച്ചിട്ടുണ്ടാകും


പല പ്രായത്തിലും പല നുണകളും നാം വിശ്വസിച്ചിട്ടുണ്ടാകും. ഒരോ പ്രായത്തിൽ നാം സത്യമെന്നു വിശ്വസിച്ച നുണകൾ ദേ ഈ വീഡിയോയിൽ കാണാം.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ കണ്ടെത്താനും നടപടികളെടുക്കാനും മുന്നോട്ടു പോകുകകയാണ് സർക്കാർ സംവിധാനങ്ങൾ, ഇത്തരത്തിൽ മുൻപ് പ്രചരിച്ചവയും ഒന്നു നോക്കാം   


 1. കൊല്ലങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയമ്റെ കൊട്ടാര സാദൃശ്യം എന്നു എതിരാളികള്‍ പ്രചരിപ്പിച്ച ബംഗ്ളാവിന്റെ യഥാർഥ ഉടമ രംഗത്തു വന്നിരുന്നു. വ്യാജ പ്രചാരണത്തിനു പലരും കുടുങ്ങുകയും ചെയ്തു.

2. തന്റെ ഭരണത്തിൽ ബീഫ് കയറ്റുമതിയില്‍‌ ഒന്നാീം സ്ഥാനത്തെത്തു നരേന്ദ്രമോദി പറഞ്ഞതായുള്ള വീഡിയോ. യഥാർഥത്തിൽ 2012ൽ മോദി മൻമോഹൻ സർക്കാരിനെ വിമർശിക്കുന്ന ഒരു ഭാഗം അടർത്തിയെടുത്താണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്.

3. ട്രംപിന്റെ വസ്തുക്കൾ വൈറ്റ് ഹൗസിൽനിന്നു നീക്കുന്ന വിഡിയോ– ഇത് ഒരു സറ്റൈർ പ്രോഗ്രാമിന്റെ ഭാഗമാണ്, അ വിഡിയോ ആണ് പ്രചരിച്ചത്.

യോഗി ആദിത്യനാഥ് – ദിപാവലിക്കു പടക്കം പൊട്ടിച്ചു, അതേസമയം പടക്കം വിറ്റയാൾ ജയിലിലും– യോഗി ഇത്തവണ പടക്കം പൊട്ടിച്ചില്ലെന്ന് ഗൂഗിൾ ഫാക്ട് ചെക്ക്.
                                   

അഭിപ്രായങ്ങള്‍