ഇന്ന് കോട്ടയത്തുകൂടി ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടോ, കാരണം

 


ഇന്ന് കോട്ടയത്തുകൂടി ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടോ, കാരണം ഇതാണ്, ചിപ്സാൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്റർ എക്സ്പീരിയൻസ് റൈഡായിരുന്നത്. വിൻഡ്സർ കാസിലിൽ നിന്നായിരുന്നു സർവീസുകൾ. കോട്ടയം നഗരകാഴ്ച ആകാശത്തു കണ്ടുകൊണ്ട് ഏഴുമിനിറ്റ് യാത്രയ്ക്ക് 3600 മുതലാണ് നിരക്ക് ഈടാക്കിയത്. 30 മിനിട്ടിനുള്ളിൽ വാഗമണിലെത്തുന്ന യാത്രയ്ക്ക് 12000 രൂപയായിരുന്നു നിരക്ക്.

For Promotion- Foodgadgettravel@gmail.com

വീട്ടിലുരുന്നു മൊബൈലിലൂടെ വരുമാനം. മൊബൈലിലൂടെ എങ്ങനെ ബില്ലടയ്ക്കാം യുട്യൂബറാവാൻ അറിയേണ്ടവ–ദേ ഇബുക്ക് വാങ്ങാം. 85 രൂപ മാത്രം...

അഭിപ്രായങ്ങള്‍