സ്ഥാനാര്‍ഥികള്‍ക്ക് ചിലവഴിക്കാവുന്ന തുക-kerala-election-expenditure

 

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയോ, നിര്‍ദ്ദേശകനോ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 25,000 രൂപ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ  75,000 രൂപ, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ 1,50,000 രൂപ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിലവഴിക്കാവുന്ന പരമാവധി തുക. 

അഭിപ്രായങ്ങള്‍