ഇത് വന്നു കണ്ടാൽ ഞെട്ടും ഉറപ്പാണ്, കാരണം അത്രയ്ക്ക് കിടിലനാണ്‌ കോട്ടയം പൊലീസ് കാന്റീൻ

kottayam-police-station-canteen


വിലക്കുറവും നല്ല ഭക്ഷണവും കോട്ടയം പൊലീസ് കാൻറീൻ ഇലെ മഹിമ ഇങ്ങനെയായിരുന്നു.  വെസ്റ്റ് പോലീസ് സ്റ്റേഷനിനു സമീപമുള്ള കാൻറീൻ എത്തിയാൽ   അമ്പരക്കും ഉറപ്പാണ്. മെട്രോ നഗരങ്ങളിലെ ഹോട്ടലിന്റെ ഉൾഭാഗങ്ങളെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷവുമായി കന്റീൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 
kodimatha-hotel



8 ലക്ഷം രൂപയോളം മുതൽമുടക്കി  ആധുനിക നിലവാരത്തിലെ ഇൻറീരിയർ ആക്കി. കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വായ്പയെടുത്തും വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് 2000 രൂപ വീതം വാങ്ങിയുമാണു തുക സ്വരുക്കൂട്ടിയത്. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണു കന്റീൻ പ്രവർത്തിക്കുന്നത്.  അൽഫാം, ബാർബിക്യൂ എന്നിവയും ആരംഭിക്കും.
kodimatha-boat-jetty



.മീൻകറി ഊണ് 40 രൂപ, കരിമീൻ ഫ്രൈ 40 രൂപ തുടങ്ങിയവയാണ്  നിരക്കുകൾ. കോടിമത ബോട്ട് ജെട്ടി യുടെ സായാഹ്നവും വാക് വെയും ഇവിടെയെത്തിയാൽ കാണാനാവും

അഭിപ്രായങ്ങള്‍