പിറന്നാൾ ഗിഫ്റ്റില്ലാതെവന്ന പിഷാരടിയോട് വിശാലഹൃദയനായ ചാക്കോച്ചൻ ക്ഷമിച്ചിരിക്കുന്നു, ഒപ്പം ഇങ്ങോട്ടു ഗിഫ്റ്റും
ഫെയ്സ്ബുക്കിലെ കാപ്ഷൻ കിങാണ് രമേഷ് പിഷാരടി. സമൂഹ മാധ്യമങ്ങളിടുന്ന പോസ്റ്റുകളുടെ രസകരമായ തലക്കെട്ടുകളെല്ലാം ആളുകൾ ലൈക്കടിച്ചു പാസാക്കാറുണ്ട്.
കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകൾ...#kunchakoboban #gentleman #brothers എന്നാണ് facebook പോസ്റ്റിൽ രമേഷ് പിഷാരടി ഇട്ടത്.
വരുന്ന എല്ലാവർക്കും ഉണ്ടോ സമ്മാനം എന്ന രീതിയിൽ രസകരമായ പ്രതികരണങ്ങളായിരുന്നു പോസ്റ്റിനു ലഭിച്ചത്..കുഞ്ചാക്കോ ബോബനും നയൻതാരയും ഒരുമിക്കുന്ന ചിത്രമാണ് നിഴൽ. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചില സമയങ്ങളിൽ നിങ്ങളുടെ നിഴലിനെപ്പോലും നിങ്ങൾ പേടിക്കണമെന്നാണ് പോസ്റ്ററിലെ ടാഗ് ലൈൻ.
HDB chackochaa..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.