വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിൽ നിന്നും ഇ- ഓട്ടോ വാങ്ങുന്നതിന് പട്ടിക ജാതി - പട്ടിക വർഗ വിഭാഗക്കാർക്കായി പ്രത്യേക വായ്പ പദ്ധതി നടപ്പാക്കുന്നു.
ആറു ശതമാനം പലിശ നിരക്കിൽ മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. താത്പര്യമുള്ളവർ സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ്റെ കോട്ടയം ജില്ലാ ഓഫീസിൽ ബന്ധപ്പെടണം ഫോൺ: 04812562532

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.